എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കല്‍; വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടി

air-india-3
SHARE

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയതില്‍ റിപ്പോര്‍ട്ട് തേടി വ്യോമയാന മന്ത്രാലയം. പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്  നിര്‍ദേശം നല്‍കി. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നും വ്യോമയാന മന്ത്രാലയം.  

Story Highlights: Submit report on flight cancellations: Aviation ministry to Air India Express

MORE IN BREAKING NEWS
SHOW MORE