പരുക്കേറ്റ നിലയില്‍ കാട്ടാന; കാട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന
കൊല്ലം അമ്പനാട് വനത്തില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. ജനവാസമേഖലയില്‍ എത്തിയ ആനയ്ക്ക് മരുന്ന് നല്‍കിയെങ്കിലും, പിന്നാലെ കാടുകയറിയ ആനയെ കഴിഞ്ഞ രണ്ടുദിവസമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പുനലൂര്‍ കഴുതുരുട്ടി അമ്പനാട് വനത്തിലാണ് കൊമ്പനെ