E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 23 2017 02:44 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇറാനെ വിമർശിക്കുന്നതിനു പകരം മറ്റൊരു സെപ്റ്റംബർ 11 ആക്രമണം സൗദി അറേബ്യ നടത്താതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് യുഎസ് ചെയ്യേണ്ടതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് ഖൊൻസാരി. റിയാദ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് വേൾഡ്

Donald-Trump

മധ്യപൂര്‍വദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന ഉത്തരവാദി ഇറാനെന്ന് ട്രംപ്

ഇറാനെതിരെ ആഞ്ഞടിച്ച് അറബ് ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മധ്യപൂര്‍വദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന ഉത്തരവാദി ഇറാനാണെന്ന് ട്രംപ് ആരോപിച്ചു. തീവ്രവാദികള്‍ക്ക് ഇറാന്‍ ആയുധവും പരിശീലനവും നല്‍കുന്നുണ്ട്‌. സിറിയയില്‍ ബാഷര്‍ അല്‍ അസദ് നടത്തിയ കുറ്റകൃത്യങ്ങള്‍ വിവരണാതീതമാണ്. അസദിന്റെ

kim

ജപ്പാൻ കടലിലേക്കു വീണ്ടും കിമ്മിന്റെ മിസൈൽ

ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മിസൈലുമായി ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ വെല്ലുവിളി. തെക്കൻ പ്യോങ്യാങ്ങിലെ പുക്ചാങ്ങിൽനിന്നു വിക്ഷേപിച്ച മിസൈൽ ജപ്പാൻകടലിലേക്ക് 500 കിലോമീറ്റർ സഞ്ചരിച്ചതായാണു സൂചന. ജപ്പാന്റെ പ്രത്യേക സാമ്പത്തിക

gst-us-contract-t

ഭീകരവാദത്തിനായുള്ള പണമൊഴുക്ക് തടയുന്നതിന് ജിസിസി-യുഎസ് കരാറൊപ്പുവച്ചു

ഭീകരവാദത്തിനായുള്ള പണമൊഴുക്ക് തടയുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഗള്‍ഫ് സഹകരണ രാജ്യങ്ങളും അമേരിക്കയും ഒപ്പുവച്ചു. ജിസിസി-യുഎസ് ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച കരാറൊപ്പിട്ടത്. ഗള്‍ഫ് സഹകരണ മേഖലയുടെ സുരക്ഷിതത്വത്തിനും സ്ഥിരതയ്ക്കും ഊന്നല്‍ നല്‍കിയുള്ള ഉച്ചകോടിയിലാണ് ഭീകരവാദത്തിന് പണം പോകുന്നത്

hassan-t

ഹസന്‍ റൂഹാനി വീണ്ടും ഇറാന്‍ പ്രസിഡന്‍റ്

ഹസന്‍ റൂഹാനി വീണ്ടും ഇറാന്‍ പ്രസിഡന്‍റ്. യാഥാസ്ഥിതിക വാദി ഇബ്രാഹിം റൈസിയെയാണ് റൂഹാനി പരാജയപ്പെടുത്തിയത്. റൂഹാനിയുടെ തിരഞ്ഞെടുപ്പ് രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനിലെ യാഥാസ്‌ഥിതിക നേതൃത്വത്തിനെതിരെ പുരോഗമനവാദവുമായെത്തിയ വ്യക്തിയാണ് ഹസന്‍ റൂഹാനി. മിതവാദം

Donald-Trump

ട്രംപിന് സൗദിയിൽ രാജകീയ സ്വീകരണം

ചരിത്ര സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് രാജകീയ സ്വീകരണം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തന്നെ ട്രംപിനെയും സംഘത്തെയും സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഒന്നിക്കാം, അതിജയിക്കാം എന്ന സന്ദേശമുയർത്തി ഇന്നും നാളെയുമായി നടക്കുന്ന മൂന്ന് ഉച്ചകോടികളില്‍

honduras-jail-3

52 ഇഞ്ച് ടിവി, എയർകണ്ടിഷൻ; ഈ ജയിലിലെ ആഡംബരങ്ങൾ കേട്ടാൽ ഞെട്ടും

തടവറയെന്നാൽ ചില സങ്കൽപങ്ങളൊക്കെയുണ്ട്. വിലക്കുകൾ, അസ്വാതന്ത്ര്യം തുടങ്ങി ക്രൂര പീഡനങ്ങൾ വരെ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. എന്നാൽ അതെല്ലാം പൊളിച്ചെഴുതിക്കൊണ്ടുള്ളൊരു കഥയാണ് ഹോണ്ടുറാസിലെ ഈ ജയിലിൽ നിന്നു പുറത്തു വരുന്നത്. 52 ഇഞ്ച് ടെലിവിഷൻ, സമയം കൊല്ലാൻ വിഡിയോ ഗെയിം തുടങ്ങി സന്ദർശനത്തിനെത്തുന്ന

google-glass

ഇതാണ് ടെക്നോളജി, ഇതാവണം സെർച്ചിങ്, അത്ഭുതം കുറിച്ച് ഗൂഗിള്‍ ലെന്‍സ്

ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പിടിമുറുക്കുന്നു എന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ പുതിയ പ്രഖ്യാപനങ്ങള്‍. ചില പ്രധാനപ്പെട്ടവ പരിശോധിക്കാം: ഗൂഗിള്‍ ലെന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നാളിതുവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും

china

യുഎസ് നിരീക്ഷണ വിമാനത്തെ ആകാശമധ്യേ ചൈനീസ് പോർ വിമാനങ്ങൾ തടഞ്ഞു

കിഴക്കൻ ചൈനാ കടലിനു മുകളിൽ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ടു ചൈനീസ് പോർ വിമാനങ്ങൾ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ വിമർശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ക‍ൃത്യമായ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ആവശ്യമായ നടപടികൾ

Indian-restaurant

മനുഷ്യമാംസം വിളമ്പിയെന്ന് വ്യാജ വാർത്ത; അടച്ചുപൂട്ടൽ ഭീഷണിയിൽ ഇന്ത്യൻ ഭക്ഷണശാല

മനുഷ്യമാംസം വിളമ്പുവെന്ന വ്യാജവാർത്ത സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കട അടിച്ചുതകർക്കുമെന്ന് ഭീഷണി ഉയർന്നതോടെ പൊലീസിനെ വിളിക്കേണ്ടിവന്നതായി വടക്കുകിഴക്കൻ ലണ്ടനിലെ ‘കറിട്വിസ്റ്റ്’ ഭക്ഷണശാലയുടെ ഉടമ ഷിൻറ ബീഗം അറിയിച്ചു. വ്യാജവാർത്തകൾ മാത്രം

Donald-Trump

നീതി നടത്തിപ്പിനെ തടസ്സപ്പെടുത്തി; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം

മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക്ക് ഫ്ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ എഫ്ബിഐയോടു നിർദേശിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീതി നടത്തിപ്പിനെ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം ഉയർന്നു. ടെക്സസിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗം

cyber-war-kim-jong-un

സാധാരണക്കാരെപ്പോലെ ജീവിക്കും ഈ ‘പോരാളികൾ’; അത്രയേറെ രഹസ്യാത്മകം ഉന്നിന്റെ സൈബർ ‘യുദ്ധം’!

വാനാക്രൈ റാൻസംവെയർ മൂന്നാം പതിപ്പിലേക്കും കടന്ന് കൂടുതൽ ഭീകരമായിക്കൊണ്ടിരിക്കെ വീണ്ടും ചർച്ചകളിലേക്കെത്തുന്ന ഒരു കൂട്ടരുണ്ട്. ഉത്തരകൊറിയയുടെ രഹസ്യ സൈബർ സൈന്യം ബ്യൂറോ 121. രാജ്യത്ത് പട്ടിണിയാണെങ്കിൽക്കൂടി ഇക്കൂട്ടർക്ക് സഹായം നൽകുന്നതിൽ ഒരു മുടക്കവും വരുത്തില്ല സർക്കാർ. ചിലപ്പോഴൊക്കെ

cyber-attack-2

വാനാക്രൈ: കൂടുതൽ അപകടകാരിയായ പുതിയ പ്രോഗ്രാമും പടരുന്നു

വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന. വാനാക്രൈ ആക്രണം സാധ്യമാക്കിയ വിൻഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഉടമകളറിയാതെ

kim-jong-un-17

കിം ജോങ് ഉന്നിന്റെ അണ്വായുധ മിസൈൽ അമേരിക്കയുടെ ഉറക്കംകെടുത്തി, ഇനിയെന്ത്?

ഉത്തരകൊറിയയുടെ ശക്തി എത്രത്തോളം ഉണ്ടെന്നത് ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ഞായറാഴ്ചയിലെ അണ്വായുധ മിസൈൽ പരീക്ഷണം. ഈ പരീക്ഷണത്തിന്റെ ചിത്രങ്ങളും വിഡിയോകളും വിലയിരുത്തിയുള്ള ചർച്ചകൾ ഇപ്പോഴും അമേരിക്കയിൽ തുടരുകയാണ്. പരീക്ഷണം കഴിഞ്ഞ ദിവസങ്ങൾ കഴിഞ്ഞിട്ടും അമേരിക്കൻ മാധ്യമങ്ങളൊന്നും

fiery-cross-reef-17

തർക്കത്തിലുള്ള വിവാദ ദ്വീപിൽ റോക്കറ്റ് ലോഞ്ചർ; പ്രകോപനവുമായി ചൈന

ദക്ഷിണ ചൈനാ കടലിലെ തർക്കത്തിലുള്ള ദ്വീപിൽ ചൈന റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചു. വിയറ്റ്നാം, ഫിലിപ്പീൻസ്, തയ്‌വാൻ എന്നീ രാജ്യങ്ങളുമായി തർക്കത്തിൽപ്പെട്ടു കിടക്കുന്ന ഫെറി ക്രോസ് റീഫിലാണ് റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചിരിക്കുന്നത്. വിയറ്റ്നാമിന്റെ സൈനിക പ്രതിരോധത്തെ നേരിടാനാണു ചൈനയുടെ നീക്കം. സ്വന്തം

kim-jong-un-1

ഉത്തരകൊറിയയെ ഭയക്കണം, അണുബോംബുകളും പ്ലാന്റുകളും തകർത്താൽ?

ആധുനിക ലോകത്ത് ഏറ്റവും വലിയ ഭീഷണി അണ്വായുധങ്ങളും ആണവപ്ലാന്റുകളുടെ സുരക്ഷയുമാണ്. നിരവധി രാജ്യങ്ങളിൽ വൻപ്രഹര ശേഷിയുള്ള അണുബോംബുകളുണ്ട്. ഇതിനു പുറമെ ആണവപ്ലാന്റുകളും പ്രവർത്തിക്കുന്നു. എല്ലാം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. നിരവധി കംപ്യൂട്ടറുകളും സോഫ്റ്റ്‌വെയറുകളും ഇതിന്റെ

ransomware

കാര്യങ്ങൾ അതിഭീകരം, വാനാക്രൈ മൂന്നാം പതിപ്പിറങ്ങി, പണം നല്‍കരുതെന്ന് മുന്നറിയിപ്പ്!

വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പും പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ രണ്ടു പതിപ്പിനേക്കാളും അതിഭീകരനാണ് മൂന്നാം പതിപ്പെന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്. പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകൾക്ക് ഇല്ലെന്നാണ്

cyber-attack

വാനാക്രൈ ആക്രമണത്തിന്റെ പഴി ഉത്തര കൊറിയയുടെ തലയില്‍ വയ്ക്കാന്‍ ശ്രമം

വാനാക്രൈ ആക്രമണത്തിന്റെ പഴി ഉത്തര കൊറിയയുടെ തലയില്‍ വയ്ക്കാന്‍ ശ്രമം. വിദേശ സൈബര്‍ ക്രിമിനലുകളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പ്രസിഡന്റ് ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസെര്‍ട് അറിയിച്ചു. ആക്രമണത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇതുവരെ 150 രാജ്യങ്ങളിലായി മൂന്നുലക്ഷം

cyber-attack

സൈബര്‍ ആക്രമണം ഇന്ന് വീണ്ടുമുണ്ടാകുമെന്ന കടുത്ത ആശങ്കയില്‍ ലോകം

ലോകത്തെ ആശങ്കയിലാക്കിയ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം ഇന്ന് വീണ്ടുമുണ്ടാകാന്‍ സാധ്യത. ഇന്ത്യയടക്കം ആക്രമണ ഭീഷണിയിലാണ്. വാനാക്രൈ എന്ന റാന്‍സംവെയറിന്‍റെ പുതിയ പതിപ്പാകും ഇന്ന് ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യത. വെള്ളിയാഴ്ച നടത്തിയ സൈബര്‍ ആക്രമണത്തില്‍ നൂറ്റന്‍പതോളം രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍

hamza-osama

ഉസാമയുടെ മരണത്തിന് പകരംവീട്ടാൻ മകൻ ഒരുങ്ങുന്നതായി വെളിപ്പെടുത്തൽ

വാഷിങ്ടൻ ∙ അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദന്റെ മരണത്തിനു പകരം ചോദിക്കാൻ മകൻ ഹംസയുടെ നേതൃത്വത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി വെളിപ്പെടുത്തൽ. മുൻ എഫ്ബിഐ ഏജന്റാണ് നിർണായകമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ യുഎസ് കമാൻഡോകളാണ്