സിഡ്നിയില്‍ ഷോപ്പിങ് മാളില്‍ അക്രമി അഞ്ചുപേരെ കുത്തിക്കൊന്നു

sidney-mall
SHARE

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഷോപ്പിങ് മാളില്‍ അക്രമി നടത്തിയ കത്തിയാക്രമണത്തില്‍  അഞ്ചുപേര്‍ കൊല്ലപ്പെട്ടു.  ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ബോണ്ടിയിലാണ് ആക്രമണം. അക്രമിയെ പൊലീസ് വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷോപ്പിങ് മാളിനുള്ളില്‍ ഒട്ടേറെ ആളുകളുണ്ടെന്നും അവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുയാണ്.  

MORE IN WORLD
SHOW MORE