മാലദ്വീപ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്: പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്ക്...

Untitled design - 1
SHARE

മാലദ്വീപ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്‍റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്ക്. ആകെയുള്ള 93 സീറ്റുകളില്‍ 67ലും പി.എന്‍.സിയാണ് ജയിച്ചത്. 12 സീറ്റുകളില്‍ മാത്രമാണ് മുഖ്യപ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലീഡ്. മാലദ്വീപിന്‍റെ ഭാവി വിദേശനയം രൂപീകരിക്കുന്നതില്‍ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ചൈനയെ പിന്തുണയ്ക്കുകയും ഇന്ത്യ വിരുദ്ധസമീപനം സ്വീകരിക്കുകയും ചെയ്യുന്ന മുഹമ്മദ് മുയിസുവിന്‍റെ പാര്‍ട്ടിയും ഇന്ത്യയോട് ആഭിമുഖ്യം പുല്‍ത്തുന്ന മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് ഏറ്റുമുട്ടുന്നത്.  കാണാം വിഡിയോ സ്റ്റോറി. 

MORE IN WORLD
SHOW MORE