നന്മയുടെ നല്ലപാഠത്തിന്റെ തിരിതെളിക്കുന്ന വിദ്യാലയങ്ങളിലേക്ക് നല്ലപാഠം ടീമിന്റെ യാത്ര. മലയോരമേഖലായ ഇടുക്കി ജില്ലയിലെ കുട്ടികൾ ഒരുക്കിയിരിക്കുന്ന നല്ലപാഠം കാഴ്ച്ചകളിലേക്ക്. 764 കുട്ടികൾ 764 പുസ്തകങ്ങൾ തയ്യാറാക്കിയ തൊടുപുഴയിലെ സെന്റ്. സെബാസ്റ്റ്യൻ സ്ക്കൂളിലെ വിശേഷങ്ങൾ നല്ലപാഠം പ്രേക്ഷകരിലെത്തിക്കുന്നു. കേരളപിറവിയുടെ വജ്രജൂബിലി പ്രമാണിച്ച് കേരളത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ 764 കൈയെഴുത്തു മാസികകളിലുള്ളത്. കേരളത്തിന്റെ ചരിത്രം, ഭൂപ്രകൃതി, ഭാഷാപ്രത്യേകതകൾ എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തുടർച്ചയായ നാലാംവർഷമാണ് ഒരു കുട്ടിക്ക് ഒരു കൈയെഴുത്തു മാസിക പദ്ധതിയുമായി സെന്റ്.സെബാസ്റ്റ്യൻ സ്ക്കൂൾ എത്തിയിരിക്കുന്നത്.
- Home
- Nallapadam
- അറിവിന്റെ 764 പുസ്തകങ്ങൾ തയ്യാറാക്കി 764 കുട്ടികൾ
More in Nallapadam
-
നൂതന കൃഷിരീതികളുമായി നല്ലപാഠം കൂട്ടുകാർ
-
വായനയുടെ മഹത്വം പകർന്ന് കൂട്ടുകാർ
-
വൈകല്യങ്ങളെ നേരിടാനൊരുങ്ങി നല്ലപാഠം കൂട്ടുകാർ
-
കൂട്ടുകാരുടെ വിശപ്പറിഞ്ഞ് വിദ്യാർഥികൾ
-
പിറന്നാൾ മരവുമായി നല്ലപാഠം കൂട്ടുകാർ
-
മനോരമ നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ ഇന്നതെ ടാസ്ക്
-
സ്നേഹം തുളുമ്പുന്ന കാരുണ്യ പ്രവർത്തനങ്ങളുമായി നല്ലപാഠം കുട്ടുകാർ
-
നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ സിംപിള്‍ ടാസ്കുമായി മോഹൻലാൽ
-
കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിണർ നിറ പദ്ധതിയുമായി വിദ്യാർഥികൾ
-
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നല്ലപാഠം കുട്ടികൾ
-
നല്ലപാഠം കൂട്ടുകാരുടെ ശലഭോദ്യാനം
-
മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ നല്ലപാഠം പ്രവർത്തനം
-
പുഴയെ സ്നേഹിച്ച് നല്ലപാഠം കൂട്ടുകാർ
-
കുട്ടിവനവും സൈബർ സുരക്ഷയുമായി നല്ലപാഠം കുട്ടികൾ
-
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയൂന്നി നല്ലപാഠം കൂട്ടുകാർ
-
കാരുണ്യ സ്പർശവുമായി നല്ലപാഠം കൂട്ടുകാർ
-
പ്രകൃതിയോട് ഇണങ്ങിനിൽകുന്ന പ്രവർത്തനങ്ങളുമായി കൂട്ടുകാർ
-
പ്രകൃതിയെ അടുത്തറിഞ്ഞും പരിപാലിച്ചും നല്ലപാഠം സുഹൃത്തുക്കൾ
-
ലോകത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാജിക് ടീമുമായി നല്ലപാഠം
-
നല്ലപാഠം ഗ്രാൻഡ് ഫിനാലെ