E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nallapadam

ലോകത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാജിക് ടീമുമായി നല്ലപാഠം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എല്ലാ കുട്ടികളും പുഞ്ചിരിക്കുന്ന കേരളം അതാണ് നമ്മുടെ സ്വപ്നം , ആ ആശയത്തിലേക്ക് നമുക്ക്‌എല്ലാവർക്കും ഒരുമിച്ച് ചുവടുവയ്ക്കാം 

നല്ലപാഠം സ്നേഹവിരലുകളാൽ ആറാംപതിപ്പിലേക് താൾ മറിക്കുകയാണ് . ആറായിരത്തോളം വിദ്യാലയങ്ങളും അവിടുത്തെ അദ്ധ്യാപകരും മാത്രമല്ല കേരളീയ മനസൊന്നാകെ നന്മയുടെ കയ്യൊപ്പുചാർത്തിയ വിദ്യാർത്ഥി മുന്നേറ്റമാണ് നല്ലപാഠം . മലയാള മനോരമയുടെ സാമൂഹ്യ സേവന പദ്ധതികളിലെ ഏറ്റവും ശ്രദ്ദേയമായ അദ്യായങ്ങളിലൊന്ന് .

നവസമൂഹത്തിന്റെ നിർമൃതിയിലാണ് നമ്മുടെ കുട്ടികൾ , അതുകൊണ്ടുതന്നെയാണ് സാമൂഹ്യ പ്രതിബദ്ധതയാർന്ന കൂടുതൽ നൻമ മുദ്രകൾ കേരളത്തിന് ചാർത്താൻ കൂടുതൽ പ്രതീക്ഷയോടെ നല്ലപാഠം ഈ വർഷവും യാത്രതുടരുന്നത് , പഠനവും ജീവിതവും അർത്ഥ ഭരിതമാകുന്ന നല്ലപാഠങ്ങൾ എഴുതാൻ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളെയും മലയാള മനോരമ ഹൃദയപൂർവം ക്ഷണിക്കുന്നു.

കഴിഞ്ഞവർഷം നമ്മുടെ നല്ലപാഠം ഭിന്നസഹിക്കാരായ കുട്ടികളോടുകൂടെയായിരുന്നു കൂടുതൽ , അതിൽനിന്നു മനസിലായ ഒരു കാര്യം ഭിന്നശേഷിക്കാരാ കുട്ടികൾ എത്ര ടാലന്റഡ് ആണ് എന്നാണ്. ലോകത്തിലെ തന്നെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാജിക് ടീം കേരളത്തിൽ നിന്നാണ് വരുന്നത് . ഭിന്നശേഷിക്കാരാകുട്ടികളുടെ മാജിക് ടീം എന്ന മനോരമ നല്ലപാഠത്തിന്റെ ആശയം അങ്ങിനെ യാഥാർഥ്യമായിരിക്കുകയാണ് . ഉപരാഷ്ട്രപതി ഉൽഘടനം ചെയ്ത അനുയാത്ര പടത്തിയുടെ അംബാസഡർമാരായ ഈ കൂട്ടുകാരുടെ വിശേഷങ്ങളുമായിആണ് നല്ലപാഠത്തിന്റെ പുതിയ അദ്യായം തുടങ്ങുന്നത്  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :