നൂതന കൃഷിരീതികളുമായി നല്ലപാഠം കൂട്ടുകാർ

Thumb Image
SHARE

കലാകായിക മേളകളൊക്കെ വരാൻ പോകുകയാണ് , നമ്മുടെ കൂട്ടുകാർ അതിന്റെയൊക്കെ തിരക്കിലാണ് , എങ്കിലും നല്ലപാഠം പ്രവർത്തനങ്ങളുടെ ആവേശത്തിന് ഒട്ടും കുറവില്ലാതെയാണ് മുന്നോട്ടുപോകുന്നത് . പാലക്കാട് വടശ്ശേരിപുരം ജിഎച്എസ്ഇലെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ ആണ് ഇന്ന് ആദ്യം ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളാണ് ഈ സ്കൂളിലെ കൂട്ടുകാർ ചെയുന്നത് . നാട്ടിലെ ജലക്ഷാമം കണക്കിലെടുത്ത് ഉള്ള സ്ഥലത്തു ജലം പാഴാക്കാതെ എങ്ങിനെ കൃഷിചെയ്യാം എന്നാണ് ഇവർ ആലോചിച്ചത് . അതിന്റെ ഭാഗമായി സ്കൂളിന്റെ മട്ടുപ്പാവിൽ തിരിനന്ന എന്ന നൂതന കൃഷിരീതി കൂട്ടുകാർ പരീക്ഷിച്ചത് ഇതുകൂടാതെ ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങൾ ഇവർ ചെയ്തുവരുന്നു അതെല്ലാം നമുക്ക് കണ്ടുമനസിലാകാം 

കഴിഞ്ഞ വർഷത്തെ സമ്മാന അർഹരായ കണ്ണൂർ ചെറുപുഴ ജെഎം യുപി സ്കൂളിലെ കൂട്ടുകാർ ഇത്തവണയും വളരെ ആവേശത്തോടെയാണ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയികൊണ്ടിരിക്കുന്നത് അവരുടെ നല്ലപാഠം വിശേഷങ്ങളും കാണാം 

MORE IN NALLAPADAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.