സ്നേഹം തുളുമ്പുന്ന കാരുണ്യ പ്രവർത്തനങ്ങളുമായി നല്ലപാഠം കുട്ടുകാർ

SHARE

എറണാകുളം ജില്ലയിലെ എടത്തല അൽ അമീൻ സ്കൂളിലെ കൂട്ടുകാര് ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളാണ് ചെയുന്നത്, അവരു സ്ഥിരമായിട്ട് വൃദ്ധ മന്ദിരങ്ങളിൽ പൊതിച്ചോറ് വിതരണം ചെയ്യുമായിരുന്നു, ഇത്തവണ ഓണത്തിന് അവര് പൊതിച്ചോറിനൊപ്പം ഓണക്കോടിയും സമ്മാനമായിട്ട് നൽകി. അതുപോലെതന്നെ സ്കൂളിൽ തുണിസഞ്ചി നിർമിക്കുക, സ്കൂളിലെ ആയമാരെയും ഡ്രൈവർമാരെയും ആദരിക്കുക മാതാപിതാക്കൾക്ക്  സൈബർ സേഫ്റ്റിയെകുറിച്ച ക്ലാസുകൾ എടുക്കുക അങ്ങിനെ നിരവധി നല്ലപാഠം പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

പാലക്കാട് ശ്രീകൃഷ്ണപുരം കൂലികിളിയാട് സ്കൂളിലെ കൊച്ചുകൂട്ടുകാരുടെ ഒരു ദിവസം തുടങ്ങുന്നത് സ്നേഹ പ്രാതലോടുകൂടിയാണ് സ്കൂളിലെ എല്ലാവരും ഒരുമിച്ചിരുന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത് അതുപോലെ തന്ന അവർക്ക് സ്കൂൾ മുറ്റത് പച്ചക്കറി കൃഷിയുണ്ട്, അവരെല്ലാവരും കൃഷിചെയ്യുന്നുണ്ട് കൂടാതെ അവർ രോഗികൾക്ക് ചികിത്സ സഹായം ചെയ്യുന്നുണ്ട്  അങ്ങിനെ മാതൃകയാക്കാവുന്ന ഒരുപിടി നല്ലപാഠം  പ്രവർത്തനങ്ങളാണ് അവിടുത്തെ കുട്ടികൾ ചെയ്യുന്നത്  ഈ സ്കൂളുകളിലെ നമ്മുടെ കൊച്ചുകൂട്ടുകാരുടെ നല്ലപാഠം പവർത്തനങ്ങൾ കാണാം  

MORE IN Nallapadam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.