വൈകല്യങ്ങളെ നേരിടാനൊരുങ്ങി നല്ലപാഠം കൂട്ടുകാർ

SHARE

ഇനിവരുന്ന മൂന്നുമാസമാണ് നമ്മുടെ നല്ലപാഠം കൂടുതൽ ഉഷാറാവാൻ പോകുന്നത്, എല്ലാ ജില്ലകളിലെയും കൂട്ടുകാർ നല്ലപാഠം പ്രവർത്തനങ്ങളുമാണ് തിരക്കിലാണ് , വ്യത്യസ്തമായ നിരവധി നല്ലപാഠം പ്രവർത്തനം കാണാം കൂടുതൽ കൂട്ടുകാരെയും പരിചയപ്പെടാം ഇന്ന് നല്ലപാഠത്തിലൂടെ.

ആലപ്പുഴ പാണാവള്ളി എൻ എസ് എസ് സ്കൂളിലെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങളാണ് ആദ്യം. ഒരുപാടു നല്ലപാഠം പ്രവർത്തനങ്ങൾ ഈ സ്കൂളിലെ കൂട്ടുകാർ ചെയ്തുവരുന്നുണ്ട് . ചെറുപ്പത്തിൽ നമുക്കൊക്കെ ഉണ്ടാകുന്ന ചെറിയ ചെറിയ വൈകല്യങ്ങൾ കൃത്യ സമയത് കണ്ടെത്തി ചികിൽസിക്കാൻ ആവുകയാണെകിൽ അത് വലിയ കാര്യമാണ് , ഈ സ്കൂളിലെ കുട്ടികളുടെ കാഴ്ചശക്തി പരിശോധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നല്ലപാഠം പ്രവർത്തനം , അതുകൂടാതെ മാതൃക ആകാവുന്ന നിരവധി നല്ലപാഠം പ്രവർത്തനങ്ങൾ ഈ സ്കൂളിൽ ചെയ്തുവരുന്നു

കൂടാതെ അടിമാലിയിൽ ഉള്ള ഈസ്റ്റേൺ ന്യൂട്ടൻ സ്കൂളിലെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങളും കാണാം  

MORE IN Nallapadam
SHOW MORE