സ്കൂളിലെ കൃഷിമുറ്റത്ത് ഗ്രോബാഗുകളിൽ പച്ചക്കറി കൃഷിയും കൂടാതെ കൊച്ചുകൂട്ടുകാർക്ക് ബാഗും പുസ്തകങ്ങളും വിതരണം ചെയ്ത് ഉള്ളൂർ ജി യു പി സ്കൂൾ കൂട്ടുകാർ.
കാവ് സംരക്ഷിച്ചും പുഴയെ വീണ്ടെടുത്തും രോഗികൾക്ക് പൊതിച്ചോർ കൊണ്ടുപോയി കൊടുത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് മാതൃകയാവുകയാണ് ഇത്തിത്താനം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ വളരെ ആവേശത്തോടു കൂടിതന്നെയാണ് കൂട്ടുകാർ നല്ലപാഠത്തെ സ്വീകരിച്ചിരിക്കുന്നത് കാണാം കൂട്ടുകാരുടെ നല്ലപാഠം കാഴ്ചകൾ