E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

പുഴയെ സ്നേഹിച്ച് നല്ലപാഠം കൂട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓരോ ജില്ലയിലൂടെ സഞ്ചരിക്കുമ്പോൾ മനസിലാകുന്ന ഒരു കാര്യം എത്ര വ്യത്യസ്ഥ മായ  ആശയങ്ങളാണ് നമ്മുടെ കൂട്ടുകാർ നടപ്പിലാക്കുന്നത് എന്നതാണ് , എല്ലാംതന്നെ പ്രകൃതിയോട് ഇണങ്ങിയതാണ് എന്നതുതന്നെയാണ്  ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ നല്ലപാഠം കൂട്ടുകാർകിടയിൽ ഒരു നല്ല സംസ്കാരമായി വളർന്നുവരുന്ന എന്നുള്ളത് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്, അത്തരത്തിലുള്ള ചില നല്ല സ്കൂളിന്റെയും അവിടുത്തെ കൂട്ടുകാരുടെയും നല്ലപാഠം പ്രവർത്തനങ്ങൾ കാണാം .

മാവേലിക്കര സെന്റ് മേരീസ് കത്തിഡ്രൽ  പബ്ലിക് സ്കൂളിലാണ് നല്ലപാഠം ഇന്ന് ആദ്യം. സമൂഹത്തിനാകമാനം പ്രയോജനം ചെയ്യുന്ന നിരവധി നല്ലപാഠം പ്രവർത്തനങ്ങളാണ് ഇവിടുത്തെ കൂട്ടുകാർ ചെയുന്നത്. അച്ചന്കോവിലാറിന്റെ സമീപത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് ആറ്റിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്, ഇത് പരിസരത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, ഈ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുക നാട്ടുകാർക്കിടയിൽ ബോധവത്കരണം നടത്തുക തുടങ്ങായ നിരവധി നല്ലപാഠം പ്രവർത്തനങ്ങളാണ് ഇവിടുത്തെകുട്ടികൾ ഏറ്റെടുത്തു ചെയ്യുന്നത്, അവരുടെ നല്ലപാഠം കാഴ്ചകളാണ് ആദ്യം 

സൈബർ ലോകത്തുനിന്ന് ഭയപ്പെടുത്തുന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ കാലത് കുട്ടികളുടെ സൈബർ സുരക്ഷക്കായി പ്രൊട്ടക്ഷൻ സെൽ രൂപീകരിച്ചിരിക്കുകയാണ് ആലപ്പുഴ പാതിരപ്പള്ളിയിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്കൂൾ. നല്ലപാഠത്തിന്റെ ഈ വഴി കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇത്തരം ഒരു പ്രവർത്തനം ആരംഭിച്ചത്. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം വലിയ പ്രത്യാഘാതം സൃഷ്ട്ടിക്കുമ്പോ വിദ്യാർത്ഥികൾക്ക് അപകട രഹിതമായി ഇവ ഉപയോഗിക്കാനുള്ള നിർദേശങ്ങൾ നൽകുകയാണ് സ്റ്റുഡന്റസ് സൈബർ പ്രൊട്ടക്ഷൻ സെൽ ഇവരുടെയും പ്രവർത്തനങ്ങൾ കാണാം ഇന്ന് നല്ലപാഠത്തിലൂടെ.