E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

ലാളിത്യവും സൗന്ദര്യവും ഈ വീടിന് ഒരു പോലെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാഴ്ച്ചയിൽ ഭംഗിയുണ്ടാവണം ... കേരളത്തിന്റെ കാലാവസ്ഥയക്ക് അനുയോജ്യമാവണം. പ്രകൃതിയുടെ നിറങ്ങളോട് ചേരുന്ന കളർ കോമ്പിനേഷനുകൾ മാത്രമെ ഉപയോഗിക്കാവൂ. അകത്തളങ്ങൾക്ക് ഒരു തുറന്ന ശൈലി കൊണ്ടുവരാമെങ്കിലും ആവശ്യത്തിന് സ്വകാര്യത ഉറപ്പു വരുത്തണം . അലങ്കാരങ്ങളെല്ലാം ലാളിത്യമുള്ളവയാകണം. പിന്നെ കാറ്റും വെളിച്ചവും... ഒരു കുറവും വരരുത്.

ഇങ്ങനെ തങ്ങളുടെ സ്വപ്ന വീടിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവരായിരുന്നു മലപ്പുറം കളത്തിങ്ങൽ വീട്ടിലെ ജോഹർ ഹാരിഫും ഭാര്യ നിഷാഹത്തും. ഈ ഇഷ്ടങ്ങളെയെല്ലാം ഒരു ഡിസൈനറുടെ കരവിരുതോടെ, ചേരുംപടി ചേർത്തും ആവശ്യമായ കൂട്ടി ചേർക്കലുകൾ നടത്തിയും സാക്ഷാത്കാരം നൽകി ഡിസൈനർ ഫൈസൽ നിർമാൺ. 

വീട്ടുകാർ ആഗ്രഹിച്ചതിൽ നിന്നും ഒരുപാട് മേലെ ഏറെ പുതുമകൾ നൽകിയാണ് വീടിന്റെ ഒരോ മുക്കും മൂലയും ഡിസൈനർ രൂപപ്പെടുത്തിയത്. ഓരോ സ്പേയ്സിനും കൃത്യമായ ഉപയോഗങ്ങൾ, വേർതിരിവുകൾ, എന്തിനേറെ ഓരോ മൈക്രോ സ്പേയസിനു പോലും  ഒരു ഫങ്ങ്ഷണാലിറ്റി ഈ വീടിനുള്ളിൽ കാണാൻ കഴിയും. വീടിന്റെ ഓരോ ഭാഗങ്ങളിലും പോസിറ്റീവ് എനർജി നിറയ്ക്കാൻ, നാച്ചുറൽ ലൈറ്റ് വീടിനുള്ളിലേക്ക് എത്തിക്കാൻ വിവിധ രീതിയിലുള്ള സോഴ്സുകളാണ് കൊടുത്തിട്ടുള്ളത്. ഇന്റീരിയർ അലങ്കാരങ്ങളിലും ഈ ഒരു മിതത്വം ... ലാളിത്യം നിലനിർത്താൻ ഏറെ ശ്രദ്ധിച്ചിട്ടുണ്ട് ഡിസൈനർ ഫൈസൽ 

നിർമാൺ ഡിസൈൻ

എറണാകുളം, മഞ്ചേരി

ഫോൺ: 8137066766

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :