അനുകരിക്കാനാവില്ല ഈ വീട്

SHARE

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് പുന്നയിലുള്ള ജിഷാർ - ജെസ്സീന ദമ്പതികളുടെ അലീമ വില്ല. തൃശ്ശൂർ ബേസ്ഡ് ആർക്കിടെക്ട് ഡോക്ടർ ജോസ്‌ന റാഫേൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 

veedu-13-08-1

തികച്ചും കണ്ടമ്പററി ശൈലിയിൽ പല ലെവൽസിലുള്ള ഫ്ലാറ്റ് റൂഫ് നൽകിയാണ് ഈ വീടിൻെറ എലിവേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്. ഈ എലിവേഷൻറെ ലെവൽസ് ശ്രദ്ധിക്കുകയാണെങ്കിൽ മുകളിൽനിന്ന് താഴേക്ക് തട്ടുതട്ടായി വരുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ആ ഒരു എലിവേഷൻെറ ഭംഗി ഏറ്റവും നല്ലരീതിയിൽ ആസ്വദിക്കാവുന്ന തരത്തില് കോർണറിലായിട്ടാണ് ഈ വീടിൻെറ എൻട്രി പോയിൻറ് നൽകിയിട്ടുള്ളത്. 

veedu-13-08-2

ഓഫ്‌വൈറ്റ് ബ്ലാക്ക് വുഡൻ ഫിനിഷ് എന്നീ കോംബിനേഷൻസാണ് എലിവിഷനിൽ സെലക്ട് ചെയ്തിട്ടുള്ളത്. ഇവിടെ ധാരാളമായിട്ട് ഓപ്പണിങ്‌സ് എലിവേഷനിൽ കൊണ്ടുവന്നിട്ടുണ്ട് അതിനെല്ലാംതന്നെ കൂളിങ്ഗ്ലാസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. കാണാം ഈ വീടിന്റെ അതിമനോഹരമായ കാഴ്ചകൾ 

veedu-13-08-3
veedu-13-08-4
MORE IN Veedu
SHOW MORE