ഇരുപതു സെന്റിൽ ഒരു ‘അനുഗ്രഹം’

SHARE

പുതുതായി ഒരു വീട് നിർമിക്കുമ്പോൾ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ട ഒരു കാര്യമാണ് ആ വീട് അതിന്റെ ചുറ്റുപാടുമായി സംവദിക്കുന്നുണ്ടോ എന്നത്.  കാരണം ധാരാളം വരദാനങ്ങൾ പ്രകൃതി നമുക്ക് നൽകുന്നുണ്ട്.  കാറ്റ് വെളിച്ചം പ്രകൃതി സൗന്ദര്യം ഈ എല്ലാ അനുഗ്രഹങ്ങളെയും ഉൾകൊള്ളിക്കുന്നതായിരിക്കണം വീടിന്റെ ഡിസൈൻ.  പുതുതായി ഒരു വീടിനെക്കുറിച്ചാലോചിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും ഈ ആശയത്തെപ്പറ്റി ചിന്തിക്കണം.  

തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തു പൂലാനിയിലുള്ള സുഭാഷിന്റെയും സൗമ്യയുടേയും അനുഗ്രഹം എന്ന വീട്.  മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള നിർമാണ്‍  ഡിസൈൻസിലെ ഡിസൈനർ ഫൈസൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.   

MORE IN Veedu
SHOW MORE