ചതുരം മനോഹരം

SHARE
veedu-2
veedu-4

മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് ഒതുക്കങ്ങളിലുള്ള അബ്ദുൽ സലാമിന്റെയും ജുമാനയുടെയും വീട് . മഞ്ചേരി ബെയിസ്ഡ് ഫെർമ കോൺസെറ്റോ ഡിസൈൻ കമ്പനിയിലെ എഞ്ചിനീയർ അബ്ദുല്ല വാസിഫ് ആണ് ഈ വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. 

veedu-1
veedu-3

സമകാലീന ശൈലിയിൽ ബോക്സ് ഡിസൈനിൽ നിർമിച്ചിട്ടുള്ള  ഈ വീടിന്റെ മനോഹരമായ കാഴ്ചകൾ കാണാം 

MORE IN Veedu
SHOW MORE