ലാളിത്യം അലിഞ്ഞുചേർന്ന വീട്

SHARE

കേരളത്തിന് ദൈവത്തിൻറെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്നതിൻറെ ഒരു പ്രധാനകാരണം ഇവിടത്തെ സന്തുലിതമായ കാലാവസ്ഥയാണ് . കാലാവസ്ഥയുടെ തന്നെ പല വക ഭേദങ്ങളും നമ്മൾക്ക് അനുഭവപ്പെടാറുണ്ട് . ഇത്തരം വക ഭേദങ്ങളെ അതിജീവിക്കാൻ കഴിയുന്നതായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും വീടുകൾ.

veedu-1

കോട്ടയം ജില്ലയിലെ ഉഴവൂരുള്ള ഷാജൂ ജോർജിന്റെയും രമണി ജോർജിന്റെയും ദ് ബെറിസൈഡ് എന്ന നെല്ലിക്കാട്ടിൽ വീട്. കോഴിക്കോട് ബെയ്സ്‍ഡ് ഫേം ആർക്കിടെക്റ്റ് ജോസ് തോമസ്സ് അസ്സോസിയേറ്റ്സിലെ ആർകിടെക്റ്റ്  ജോസ് തോമസ്സാണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

veedu-2
veedu-3
veedu-4
MORE IN Veedu
SHOW MORE