E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

സൗന്ദര്യവും സങ്കല്പവും കോർത്തിണക്കി ഒരു വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാതാപിതാക്കൾ എത്ര സ്നേഹത്തോടെയാണ് ഒരു കുഞ്ഞിനെ വളർത്തി വലുതാക്കുന്നത്.  ഒരു കുഞ്ഞ് ജനിച്ച്, വളർന്നു വലുതായി, ഒരു നിലയിലെത്തുന്നതുവരെ സ്നേഹത്തോടെയും കരുതലോടെയും അധ്വാനത്തോടെയുമാണ് മാതാപിതാക്കൾ വളർത്തുന്നത്.  വീടു നിർമ്മാണത്തേയും ഈ രീതിയിൽ തന്നെ വേണം സമീപിക്കാൻ.  പ്ലാനായി രൂപാന്തിരപ്പെട്ട് അതി ഓരോ നിർമ്മാണ ഘട്ടങ്ങളേയും ഏറെ ശ്രദ്ധയോടെ സമീപിച്ചാൽ മാത്രമേ വീടിന്റെ പണി പൂർത്തിയാകുമ്പോൾ  അതിനോടൊരു സ്നേഹവും അറ്റച്ച്മെന്റെും ഉണ്ടാവുകയുള്ളു.  

veedu-405-1

പാലക്കാട് ജില്ലയിലെ മണ്ണാറക്കാട് വിയ്യുക്കുറിശ്ശിയിലുള്ള ഫിറോസ് ബാബുവിയും റുബീനയുടേയും ബാബു മൻസ്സിൽ എന്ന വീടാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത് .  കോഴിക്കോട് ബെയ്സ്‍ഡ് ഡിസൈനർ സ്ഥാപനമായ നുഫൈൽ മുനീർ അസോസിയേറ്റ്സിലെ മുനീറാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

veedu-405-2
veedu-405-3
veedu-405-4
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :