E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

കാറ്റും വെളിച്ചവും നിറയുന്ന വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂർ ജില്ലയിലെ വെളളാംകല്ലൂരുളള ഡെൽവിൻ ആന്റണിയുടെയും ജെസിയുടെയും വീട് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ചിട്ടപ്പെടുത്തിയ ഒന്നാണ്. കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങളോടെ കൂടിയതാണ് മനോഹരമായ ഈ  വീട്. റോഡ് ലെവലിൽ നിന്ന് മൂന്ന് അടി താഴെയാണ് ഈ പ്ലോട്ട്. നിർമാണത്തിന് ഏറെ പരിമിതികൾ ഉളള പ്ലോട്ടാണിത്. 

ചെങ്കൽ വെട്ടിയെടുത്ത വലിയ ഒരു കുഴിയിൽ മണ്ണിട്ടു നികത്തിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. പതിനൊന്നു സെന്റിൽ 2350 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തികച്ചും സമകാലിക ശൈലിയിലുളളതാണ് എലിവേഷൻ. കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ചു കൊണ്ടുളളതാണ് ഈ വീടിന്റെ രൂപകൽപ്പന. ഭിത്തിക്കും ജനാലകൾക്കും കൃത്യമായ ഷെയിഡിങ് ഡിവൈസ് നൽകി സംരക്ഷണം ഉറപ്പു വരുത്തിയിട്ടുണ്ട്. ഓഫ്‌വൈറ്റിലാണ് എലിവേഷൻ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :