തൃശൂരിലെ ജിഷ്ണു പ്രണോയ്യുെട ആത്മഹത്യയെതുടര്‍ന്ന് കേരളത്തിലെ എന്‍ജിനിയറിങ് കോളജുകളിലെ ചിട്ട പഠിപ്പിക്കലുകളുടെ ഞെട്ടിക്കുന്ന കഥകളാണ് കേരളം കേട്ടത്. ഒരു നെഹ്റു കോളജിലെ മാത്രമല്ല ഒട്ടുമിക്ക സ്വാശ്രയ കോളജുകളിലെയും സ്ഥിതി ഇതാണെന്ന് കുട്ടികള്‍ പറയുന്നു. ലക്ഷങ്ങള്‍ പോകുമെല്ലോ എന്ന ഭയത്തില്‍ കുട്ടികളാവട്ടെ മിണ്ടാതെ ഇതെല്ലാം സഹിക്കുന്നു, അസഹനീയമാവുമ്പോള്‍ ചിലരെല്ലാം നിശബ്ദരായി വിടവാങ്ങുകയോ പഠനമുപേക്ഷിക്കുകയോ ചെയ്യുന്നു. ഇതാണോ പ്രഫഷണല്‍ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് ? ഇങ്ങനെ തല്ലിപ്പഠിപ്പിച്ചിട്ട് വിദ്യാര്‍ഥിക്ക് എന്ത് നേട്ടം? സമൂഹത്തിന് എന്ത് നേട്ടം ?
- Home
- Daily Programs
- Counter Point
- ഇങ്ങനെ തല്ലിപ്പഠിപ്പിച്ചിട്ട് വിദ്യാര്‍ഥിക്ക് എന്ത് നേട്ടം?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement