E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനജാഗ്രതാ യാത്രയുടെ ആദ്യഘട്ടത്തില്‍ തന്നെ ജനങ്ങളുടെ, സമൂഹത്തിന്‍റെ  ജാഗ്രത സിപിഎമ്മിന് ബോധ്യമായി. കള്ളക്കടത്തുകേസിലെ പ്രതിയുടെ വാഹനത്തില്‍ പാര്‍ട്ടി സെക്രട്ടറി യാത്ര ചെയ്തത് ചര്‍ച്ചയാവുന്നതും ഈ ജാഗ്രത കൊണ്ടാണ്. പാര്‍ട്ടി പ്രാദേശിക നേതൃത്വം തയാറാക്കിയ വാഹനമാണെന്നും പാര്‍ട്ടി അന്വേഷിക്കുമെന്നും കോടിയേരി പറയുന്നു. സമൂഹത്തിലെ സകലമാന ദുഷ്പ്രവണതകള്‍ക്കുെമതിരെ ജനങ്ങളെ ജാഗരൂകരാക്കാന്‍ നടത്തുന്ന യാത്രയിലാണ് ഈ ജാഗ്രതക്കുറവ്. ജാഗ്രതക്കുറവല്ലെന്നും ബോധപൂര്‍വമാണ് കോടിയേരി യാത്ര നടത്തിയതെന്നും പ്രതിപക്ഷവും ആരോപിക്കുന്നു. കൗണ്ടര്‍ പോയന്‍റോ ചദിക്കുന്നു, ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?