മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?

Thumb Image
SHARE

നിസഹായതയുടെ ഈ ശബ്ദം ഈ സംസ്ഥാനത്തിന്റെ റവന്യൂമന്ത്രിയുടേതാണ്. തോമസ് ചാണ്ടി കേസില്‍ അഡീഷണല്‍ എജി ഹാജരാകണം എന്നാവശ്യപ്പെട്ട് എജിക്ക് നല്‍കിയ കത്തിന് മറുപടി കിട്ടിയില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. എജിയുടെ നിലപാടറഞ്ഞത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി. ഈ നാട്  സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യുമെന്ന ആര്‍ജവമുള്ള ശബ്ദംകൂടിയാണ് മന്ത്രിയില്‍നിന്ന് ഇന്നുണ്ടായത്. ആരോടാണ് ഇടതുസര്‍ക്കാരിലെ മന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുന്നത്? എന്തുകൊണ്ടാണ് ഒരു മന്ത്രിക്ക് എജിയില്‍നിന്ന് മറുപടിയില്ലാതെ പോകുന്നത്? അഥവാ മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.