സോളര്‍ റിപ്പോര്‍ട്ട് നടപടികളില്‍ പ്രതിപക്ഷത്തിന്റ ചോദ്യങ്ങള്‍ ശക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടുന്നു. നവംബര്‍ 9ന് പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്ന് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുമെന്നു പ്രഖ്യാപിച്ച കൂട്ടത്തിലാണ് വീണ്ടും നിയമോപദേശം തേടുന്ന കാര്യവും സര്‍ക്കാര്‍ അറിയിച്ചത്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. രണ്ടാം നിയമോപദേശം ആര്‍ക്കു വേണ്ടി?
Advertisement