E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേട്ടതും കണ്ടതുമൊന്നും തെറ്റിയിട്ടില്ല. ഹര്‍ത്താല്‍ എന്നാല്‍ ഇനിയൊരിക്കലും കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രാകൃത അപരിഷ്കൃത സമരമാര്‍ഗമെന്നു പ്രഖ്യാപിച്ചവര്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ അക്രമം. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സമാധാനപരമായി തുടങ്ങിയ ഹര്‍ത്താല്‍, പരാജയപ്പെടുന്നുവെന്ന പ്രചാരണത്തെത്തുടര്്‍ന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പലയിടത്തും അക്രമം അഴിച്ചുവിട്ടത്. ആരെയും ബുദ്ധിമുട്ടിക്കില്ലെന്നു വാക്കു പറഞ്ഞവര്‍ പോലും വാക്കുമറന്നു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. യു.ഡി.എഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?