രാഷ്ട്രീയകൊലപാതകപരമ്പരയിലെ എട്ടുകേസുകള്‍ ഒന്നാകെ സി.ബി.ഐയ്ക്കു കൈമാറണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. കോടതി പറഞ്ഞാല്‍ ഈ കേസുകള്‍ ഏറ്റെടുക്കാമെന്ന പുതിയ ആവേശവുമായി സി.ബി.ഐ. കേരളാഹൈക്കോടതിയില്‍ ഇത്രയും സംഭവവികാസങ്ങളുണ്ടായത്, സി.പി.എമ്മിനെ ഇല്ലാതാക്കുന്നത് രാഷ്ട്രീയകൊലപാതകങ്ങളായിരിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച അതേ ദിവസമാണെന്നത് യാദൃശ്ചികം മാത്രമാണോ?· കൗണ്ടര്‍പോയന്‍റ് ഉന്നയിക്കുന്നു. ലക്ഷ്യം രാഷ്ട്രീയകൊലപാതകങ്ങളിലെ സത്യമോ സി.പി.എമ്മോ ?
Advertisement