സഹിക്കാനും ക്ഷമിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസം പിന്നിടുമ്പോഴും വിവേകരഹിതമായി ജനങ്ങള്‍ പെരുമാറില്ല എന്ന ഉറപ്പാണ് വാസ്തവത്തില്‍ നമ്മുടെ രാജ്യത്തിന്റെ സവിശേഷത. വെനിസ്യൂലയില്‍ നടപ്പാക്കുംമുമ്പേ മാറ്റിവയ്ക്കേണ്ടിവന്ന നടപടിയില്‍ രാജ്യത്തിനുവേണ്ട നല്ലതെന്തോ ഉണ്ടെന്ന് കരുതി സഹനത്തിന് തയ്യാറായ ജനങ്ങളോട് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് പറയും? ഇതാണ് ഇന്നത്തെ ചോദ്യം. 50 ദിവസം കഴിഞ്ഞും പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ തന്നെ കത്തിച്ചോളൂ, തൂക്കിക്കോളൂ എന്നെല്ലാം വികാരഭരിതനായി പറഞ്ഞ മോദിക്ക് ജനങ്ങള്‍ നല്കുന്ന മറുപടിയാണ് ക്ഷമയോടെയുള്ള ഈ കാത്തിരിപ്പ്. അതിനോടെങ്കിലും പ്രധാനമന്ത്രി നീതി പാലിക്കുമോ? എങ്കില്‍ നാളേയ്ക്കപ്പുറം ശമ്പളദിനം വരുമ്പോള്‍ അവരുടെ നിത്യച്ചെലവിനുവേണ്ട അധ്വാനക്കൂലി പിന്‍വലിക്കാനുള്ള നോട്ടുകളെങ്കിലും ട്രഷറിയിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ കീഴില്‍ റിസര്‍വ് ബാങ്കിന് കഴിയുമോ? കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ക്ഷമയ്ക്കുള്ള പ്രതിഫലമായെങ്കിലും അര്‍ഹിക്കുന്ന ശമ്പളം നല്‍കുമോ?
- Home
- Daily Programs
- Counter Point
- ക്ഷമയ്ക്കുള്ള പ്രതിഫലമായെങ്കിലും അര്‍ഹിക്കുന്ന ശമ്പളം നല്‍കുമോ ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement