ഇന്നലെ പറഞ്ഞതില്‍ മയം വരുത്തി, പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്രം ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ സബ്സിഡി പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധമാണ് സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ നേരിട്ടത്. അര്‍ഹതയില്ലാത്തവര്‍ക്കുള്ള സബ്സിഡി മാത്രമാണ് പിന്‍വലിക്കുന്നതെന്നാണ് പെട്രോളിയം മന്ത്രിയുടെ വിശദീകരണം. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. അര്‍ഹതയില്ലാത്തത് ആരെന്ന് ആരാണ് തീരുമാനിക്കുക?
Advertisement