E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

മെട്രോ എന്ന ആനന്ദത്തിൽ നിന്ന് കേരളം എന്തു പഠിക്കണം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അങ്ങിനെ കേരളത്തിന് മെട്രോ സ്വന്തമായി. ആലുവ മെട്രോ സ്റ്റേഷനു മുന്നിലാണ് എന്ന് കൌണ്ടർ പോയിന്റ് . മറ്റന്നാൾ രാവിലെയോടു കൂടെ കേരളത്തിന്റെ വികസനത്തിന് കുതിപ്പേകുമെന്ന് വിശ്വസിക്കുന്ന ഒരു ഗതാഗത സംവിധാനമായി അത് കേവലം ഗതാഗത സംവിധാനം മാത്രമല്ല കൊച്ചിമെട്രോ എന്നാണ് നമ്മൾ വിശ്വസിക്കുന്നത് , അങ്ങിനെ മാറും. തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ഗതാഗതത്തിനു മെട്രോ തുറന്നുകൊടുക്കും പൊതുജനങ്ങൾക്ക് . ഇന്ന് പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെ സഞ്ചരിച്ചാണ് പ്രധാനമന്ത്രി മെട്രോ ഉത്ഘാടനം നിർവഹിച്ചത് , ഈ കഴിഞ്ഞ വർഷങ്ങൾക്കിടയിൽ കുറെ വിവാദങ്ങൾ കണ്ടതിനു ശേഷമാണ് മെട്രോയ്ക്ക് ശുഭാരംഭം ഉണ്ടാകുന്നത് . നാടിൻറെ വികസനകുതിപ്പിന് , വലിയ മുന്നേറ്റത്തിനുഒക്കെ വഴിതെളിക്കും എന്ന് വിശ്വസിക്കുന്ന മെട്രോസ്റ്റേഷനാണ് മുന്നിൽ നിന്നുകൊണ്ട് കൗണ്ടർ പോയിന്റ് ഉന്നയിക്കുന്നു, മെട്രോ എന്ന ആനന്ദത്തെ, ഈ തുടക്കത്തെ, ഇതിൽ നിന്ന്  കേരളം എന്തു പടിക്കണം, എങ്ങിനെ ഉപയോഗിക്കണം , എങ്ങിനെ മുന്നോട്ടുപോകണം  ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :