മലപ്പുറത്ത് പച്ചപ്പടയോട്ടം. എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ഥി എംപി ഫൈസലിനെ ഒരുലക്ഷത്തി എഴുപത്തോരായിരത്തില്പ്പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ അരങ്ങേറ്റം കുറിച്ചു. ഭൂരിപക്ഷത്തില്‍ ഇ.അഹമ്മദിനെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആകെ വോട്ടില്‍ അഹമ്മദിനെ ബഹുദൂരം പിന്നിലാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു.
Advertisement