E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

കടം വാങ്ങാതെ, വായ്പയെടുക്കാതെ വീട് പണിയാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

20-lakh-home-kottayam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാങ്കിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ കടം വാങ്ങാതെ, സ്വന്തമായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് വീടുവയ്ക്കണം എന്ന മനോഭാവമുള്ളവർ വളരെ കുറവാണ്. കോട്ടയം തിരുവഞ്ചൂരുള്ള വിനീഷും ശശികലയും ഈ ആശയത്തിൽ വിശ്വസിക്കുന്നവരാണ്. പണം വെറുതെ ചെലവഴിക്കാതെ, ആവശ്യമനുസരിച്ചുള്ള വീടാണ് അവർ നിർമിച്ചത്.

∙ വീതി കുറഞ്ഞ, പിറകിലേക്കു നീണ്ടു കിടക്കുന്ന അഞ്ച് സെന്റാണ് വിനീഷും ശശികലയും വാങ്ങിയത്.

∙ സിവിൽ എൻജിനീയറായ ചേട്ടത്തിയമ്മയാണ് വീട്ടുകാരുടെ ഇഷ്ടങ്ങളെല്ലാം പ്ലാനിന്റെ രൂപത്തിലാക്കിയത്.

∙ രണ്ടുനിലയുള്ള വീടിന്റെ പ്ലാൻ വരച്ചിട്ടുണ്ടെങ്കിലും തൽക്കാലം ഒറ്റ നിലയേ നിർമിച്ചിട്ടുള്ളൂ. രണ്ടാംനില ഭാവിയിൽ നിർമിക്കാം.

∙ പ്ലോട്ടിന് വീതി കുറവായതിനാൽ പിറകിലേക്ക് നീണ്ട രീതിയിലാണ് പ്ലാൻ വരച്ചത്. എക്സ്റ്റീരിയർ ഭംഗിയാക്കാൻ പാരപെറ്റിലെ സ്റ്റോൺ ക്ലാഡിങ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. സിറ്റ്ഔട്ടിന്റെ മേൽക്കൂരയിൽ പർഗോള നിർമിച്ച് ഗ്ലാസിട്ടതും എക്സ്റ്റീരിയർ ഭംഗിയാക്കാൻ സഹായകരമായി.

20-lakh-home-kottayam-exterior.jpg.image.784.410

∙ സിറ്റ്ഔട്ടിനോടു ചേർന്ന് ചെറിയൊരു ഔട്ട്ഡോർ കോർട്‌യാർഡുമുണ്ട്. ഇതൊരു പെബിൾകോർട് ആയാണ് ക്രമീകരിച്ചിരിക്കുന്നത്.

∙ സിറ്റ്ഔട്ട്, സ്വീകരണമുറിയും ഊണുമുറിയും ചേർന്ന ഹാൾ, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയാണുള്ളത്. അകത്തുനിന്നുതന്നെ ഗോവണിയും മുകളിലെ നിലയിൽ ചെറിയൊരു ലോഞ്ചും നിർമിച്ചിട്ടുണ്ട്.

∙ വാസ്തുവിന് അനുസൃതമായാണ് വീട് നിർമിച്ചിരിക്കുന്നത്.

 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :