ചേര്‍ത്തല അനന്തു വധക്കേസില്‍ ഒരു ആർഎസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. രണ്ടാംപ്രതി വയലാര്‍ സ്വദേശി ബാലമുരളിയെയാണ് ചേര്‍ത്തലയില്‍ നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ബുധനാഴ്ച രാത്രിയിലാണ് അനന്തുവിനെ 17 അംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്

Advertisement