E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kummanam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്ന പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഹവാല പണം ഇതിന് കിട്ടുന്നുണ്ടെന്ന് തേജസ് പത്രത്തിന്റെ ഗൾഫ് മാനേജിങ് ഡയറക്ടർ അഹമ്മദ് ഷെരീഫും സമ്മതിക്കുന്നുണ്ട്. 

ഇൻഡ്യ ടുഡേ ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ഇതിന് ഇൻഡ്യാ ടുഡേ ചാനൽ അഭിനന്ദനം അർഹിക്കുന്നു. സത്യസരണിയുടെ മറവിലാണ് ഇക്കാര്യങ്ങൾ നടത്തുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജിഹാദി റിക്രൂട്ട്‌മെന്റ് കേന്ദ്രമായ സത്യസരണി ഉടൻ അടച്ചു പൂട്ടണം. 

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം തയ്യാറാകണം. സൈനബയെ അറസ്റ്റ് ചെയ്ത് ഇൻഡ്യയിലെ തീവ്രവാദ പ്രവർത്തനത്തിന്റെ ചുരുൾ അഴിക്കണം. സത്യസരണിക്കെതിരെ നാളിതു വരെ നടപടി എടുക്കാത്ത സർക്കാർ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.