E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 21 2020 08:46 AM IST

Facebook
Twitter
Google Plus
Youtube

ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത്. ശിവസേന കൂടി പങ്കാളിയായ മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാരിന്റെ മൂന്നാംവാർഷിക ദിനത്തിലാണ് സഞ്ജയ്‌ റാവത്തിന്റെ പരാമർശം. മഹാരാഷ്ട്രയിൽ ഒരു സുസ്ഥിരസര്‍ക്കാര്‍ വേണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെ പിന്തുണക്കുന്നത്. 2014 തെരഞ്ഞെടുപ്പിന് ശേഷം രാഹുൽഗാന്ധി ഒരുപാട് മാറിയെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. ഇപ്പോൾ ജനങ്ങൾ രാഹുലിനെ ശ്രദ്ധിക്കുന്നുണ്ടെന്നും റാവത്ത് അഭിപ്രായപ്പെട്ടു