വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം

Thumb Image
SHARE

വാഹനാപകടമരണത്തിൽ നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡമാക്കണമെന്നു സുപ്രീംകോടതി. ജോലിയുടെ സ്വഭാവവും കണക്കിലെടുക്കണം. 40 വയസിന് താഴെയെങ്കില്‍ വരുമാനത്തിന്‍റെ 50% അധികം ഇന്‍ഷുറന്‍സ് നല്‍കണം. 40 മുതല്‍ 50 വരെ 30% ഉം 50-60 വരെ 15% ഉം നൽകണം. നികുതിയൊഴിച്ചുള്ള വരുമാനമായിരിക്കണം  കണക്കാക്കേണ്ടത് . താല്‍ക്കാലിക ജോലിയുള്ളവര്‍ക്ക് നഷ്ടപരിഹാരത്തില്‍ നേരിയ കുറവുണ്ടായിരിക്കും.  സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റേതാണ് സുപ്രധാനവിധി

MORE IN BREAKING NEWS
SHOW MORE