രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്‌ലി

x-default
x-default
SHARE

രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്്ലി. 190 രാജ്യങ്ങളുള്‍പെട്ട റാങ്കിങ്ങില്‍ 130 ാം സ്ഥാനത്തുനിന്ന് ഇന്ത്യ നൂറാം സ്ഥാനത്തെത്തി. സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടായതിന്റെ തെളിവാണിതെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.MORE IN BREAKING NEWS
SHOW MORE