കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി. ഒാടനാവട്ടം ചെറുകരക്കോണം കുന്നുംപുറത്ത് ചരുവിള വീട്ടില്‍ രാഖി മരിച്ചത്. 22 വയസുളള രാഖിയും പിതാവ് രാജനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബിരുദ പഠനത്തിന് ശേഷം രാഖി പിഎസ്എസി കോച്ചിങ്ങിന് പോവുകയായിരുന്നു. ഒരാഴ്ച മുന്‍പ് രാഖിയും സുഹൃത്തുക്കളും നാട്ടുകാരായ ചിലരും ചേര്‍ന്ന് വിനോദയാത്ര പോയിരുന്നു. രാഖിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിക്ക് ഒരു യുവാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും ഇതിന്റെ വിഷമം കാരണം ആത്മഹത്യ ചെയ്തെന്നുമാണ് വിവരം. പൂയപ്പളളി പൊലീസ് അന്വേഷണം തുടങ്ങി.
കൊട്ടാരക്കരയിൽ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
സ്വന്തം ലേഖകൻ
MORE IN Kuttapathram
-
18 വെട്ട്; പിടഞ്ഞുവീണത് ഇടവഴിയില്‍; ശ്രീകാന്തിന്റെ കൊലയില്‍ ദുരൂഹത
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 30 വര്‍ഷം കഠിന തടവ്
-
ജ്വല്ലറിയിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസ്; രണ്ടുപേർ പിടിയിൽ
-
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: അനുപമയുടെ ജാമ്യാപേക്ഷ തളളി
-
500 രൂപയെച്ചൊല്ലി തർക്കം; അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് ഗുണ്ടാ നേതാവ്
-
ബൈക്കില്‍ അഭ്യാസം; റീല്‍സെടുക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൂട്ടാന്‍ നീക്കം
RELATED STORIES
-
ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു; പിന്നിൽ ഭാര്യയും കാമുകനും സംഘവും
-
ജാമ്യത്തിലിറങ്ങിയ പിന്നാലെ പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ചു; കള്ളന് പിടിയില്‍
-
പോക്സോ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി അതെ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു
-
ബിരുദ വിദ്യാർഥിയെ സംഘം ചേർന്ന് ആക്രമിച്ചു; ഒരാൾ കൂടി അറസ്റ്റിൽ
-
500 കേസുകളിൽ പ്രതി; പിടികിട്ടാപ്പുള്ളി ‘കാമാക്ഷി എസ്.ഐ’ പിടിയിൽ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.