ജിഷ്ണുവിന്റെ അമ്മയെ ഡി.ജി.പി വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ജിഷ്ണുവിന്റെ അമ്മക്കെതിരായ അതിക്രമത്തെയും പൊലീസ് നടപടിയെയും ന്യായീകരിച്ച് ഐ.ജി മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ട് നൽകിയിരുന്നു. പൊലീസ് അതിക്രമത്തിന് തെളിവില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നും ശുപാര്‍ശ ചെയ്തിരുന്നു. നിര്‍ബന്ധപൂര്‍വം നീക്കിയത് പൊലീസ് ആസ്ഥാനത്തെ ഉപരോധം ഒഴിവാക്കാനായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പരാമർശമുണ്ടായിരുന്നു. ഐ.ജി, ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായും ചീഫ് സെക്രട്ടറി നളിനി നെറ്റോയുമായും റിപ്പോർട്ട് സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണ്. ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. വിഷയത്തിൽ ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയേക്കും.
- Home
- Breaking News
- മഹിജയെ ഡിജിപി വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു; പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
-
മദ്യപിച്ച് പൊലീസ് വാഹനത്തിൽ കറങ്ങിയ സംഭവത്തിൽ ഐ.ജിക്കെതിരെ നടപടി വേണമെന്ന് ഡി.ജി.പി
-
ജിഷ്ണു പ്രണോയ് കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്ഷമെടുക്കുമെന്ന് സുപ്രീംകോടതി
-
ജിഷ്ണുക്കേസിൽ സിബിഐ അന്വേഷണം: അമ്മ മഹിജ ഇന്ന് ഹര്‍ജി സമര്‍പ്പിക്കും
-
സരിതയുടെ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി
-
ജിഷ്ണു പ്രണോയ് കേസില്‍ ഉദയഭാനു വേണ്ടെന്ന് പൊലീസ്
Advertisement
Tags:
Justice For Jishnu