Signed in as
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഡിജിറ്റലൈസേഷൻ; കരാര്‍ കിറ്റ്ഫ്ര മുൻ എം.ഡിയുടെ തട്ടിക്കൂട്ട് ഏജന്‍സിക്ക്
നവംബറിൽ വീണ്ടും ഇരുട്ടിലേക്ക്? 738 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി; സർചാർജും കൂടും
പ്രീമിയം കൗണ്ടറില്‍ നിന്ന് അടിവസ്ത്രത്തിലൊളിപ്പിച്ച് ഒന്നരലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തി! അന്വേഷണം
ബാർ സമയം രണ്ട് മണിക്കൂർ കുറയ്ക്കും; ലൈസൻസ് ഫീസ് 20% കൂട്ടാൻ നിർദേശം
കാസർകോട് മൈലാട്ടിയിലെ ബെസ് പദ്ധതി വൈകും; കെഎസ്ഇബിക്ക് കടുത്ത സാമ്പത്തിക നഷ്ടം
മെസിയെ കേരളത്തിലെത്തിക്കാൻ 126 കോടി നൽകിയോ? മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും മറുപടികളിൽ വൈരുധ്യം
റീഡിങിന് ആളെത്തിയില്ലെങ്കിലും ബില്ലടയ്ക്കാം; സ്വന്തംനിലയില്‍ ഉപഭോഗം നിര്‍ണയിക്കാനുള്ള നിര്‍ദേശവുമായി കെ.എസ്.ഇ.ബി
പൂജയില്‍ പൂജനീയരാണോ? ശബരിമല മേൽശാന്തി അഭിമുഖത്തിലെ അറിവങ്കം
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ മുഖാമുഖം; കണ്ഠര് രാജീവരെ ഒഴിവാക്കും
വൈദ്യുതി പ്രതിസന്ധി ഒഴിയുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായി; ഈ മാസവും രക്ഷയില്ല
പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി പിതാവ്
മഹാരാജാസിൽ മന്ത്രിയെ വളഞ്ഞ് എസ്എഫ്ഐ പ്രവർത്തകര്‍; സമരം കണ്ട് പേടിക്കില്ലെന്ന് റോജി എം.ജോൺ
ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; സർക്കാർ ഒപ്പമെന്ന് ഉറപ്പ്
ബദരീനാഥില്‍ നിന്ന് മടങ്ങുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു; പൈലറ്റ് ഉൾപ്പെടെ ആറുപേരെ കാണാതായി
‘പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ എങ്ങനെ പുറത്തുവിടും?’ ചേരാനല്ലൂർ കേസിൽ പ്രോസിക്യൂഷന് രൂക്ഷവിമർശനം
വീണ്ടും മെഴുകുതിരിയും റാന്തലും തേടേണ്ടിവരും; മറ്റന്നാള്‍ മുതല്‍ പവര്‍കട്ട് പേടിയില്‍ കേരളം
മെഷീൻ കട്ടർ ഉപയോഗിച്ച് പണം സൂക്ഷിച്ചിരുന്ന ഭാഗം മുറിച്ചു; സിസിടിവിയിൽ സ്പ്രേ ചെയ്തു; എടിഎമ്മിൽ വൻ കവർച്ചാശ്രമം
പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ സ്വയം വെടിയുതിർത്ത് ഭർത്താവ്
‘ഫോർ ക്ലിനിക്കൽ ട്രയൽ യൂസ്!’ നിപ മരുന്നിൽ നിർമാണത്തീയതിയില്ല; മരിച്ചവര്‍ക്കാര്‍ക്കും മരുന്ന് നല്‍കിയിട്ടില്ലെന്ന് ഡോ.അനൂപ്
കള്ളുഷാപ്പുകളിൽ സ്ത്രീകൾക്കും ജോലി ചെയ്യാം; ജോലി വിലക്കിയ ചട്ടം ഭരണഘടനാ വിരുദ്ധം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി