Signed in as
സ്പീഡ് ന്യൂസ് 8.30 AM, ഡിസംബര്‍ 09, 2025 | Speed News
മണിക്കൂറില്‍ 280 കിലോ മീറ്റര്‍ വേഗത; ആദ്യ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഹൈ സ്പീഡ് ട്രെയിന്‍ വരുന്നൂ
കോണ്‍ഗ്രസിനെതിരെ സ്ത്രീലമ്പട പരാമര്‍ശവുമായി മുഖ്യമന്ത്രി; കയ്യില്‍കിട്ടിയ പീഡന പരാതി മുക്കിയവനാണ് മുഖ്യനെന്ന് തിരിച്ചടി
സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ; മറുപടിയുമായി ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ള ബാധിക്കില്ല; എല്‍ഡിഎഫ് ചരിത്രവിജയത്തിലേക്കെന്ന് മുഖ്യമന്ത്രി
രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പാലക്കാട്ട് കോണ്‍ഗ്രസുകാര്‍ക്കെതിരെ ആക്രമണം
കൊല്ലം അഞ്ചലിൽ ശബരിമല തീര്‍ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ചു; 3 മരണം
കലാശക്കൊട്ടിനിടെ കത്തികാണിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്
വിവാഹവാർഷികം ആഘോഷിക്കാന്‍ വിട്ടീലേക്ക് യാത്ര; ബസ് ഇടിച്ച് നഴ്സിന് ദാരുണാന്ത്യം
‘കോടതിമുറിയില്‍ അതിജീവിതയെ വളഞ്ഞിട്ട് അപമാനിച്ചു’: അതിജീവിതയുടെ അഭിഭാഷക
സഹപ്രവര്ത്തകയുള്പ്പെടെ 3 പേരെ പീഡിപ്പിച്ചു; സ്കോട്ലന്ഡില് മലയാളി നഴ്സിന് തടവുശിക്ഷ
പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യം; സമ്മര്‍ദമെന്ന വാദം തള്ളാനാകില്ല: കോടതി
കെ.ടി.യു, ഡിജിറ്റൽ വി.സി നിയമനം; ഭിന്നത തുടരവേ നേരിട്ട് നിയമനം നടത്താൻ സുപ്രീംകോടതി
രാഹുലിനെതിരായ പരാതി ആസൂത്രിതം; പിന്നിൽ ലീഗൽ ബ്രെയിനുണ്ട്: സണ്ണി ജോസഫ്