തുടക്കമല്ലിത്... ഒടുക്കമാണ്... സിനിമയുടെ ഭാഷകടംകൊണ്ടാല് ക്ലൈമാക്സ്.. ഇതേ കൂട്ടര് പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ ഒറ്റുകാരന് ഒപ്പമുള്ളവനെന്ന് കാട്ടി ഞെട്ടിച്ച ഒത്തിരി ഒത്തിരി തിരക്കൂട്ടുകള് ചമച്ചിട്ടുണ്ട്... അതുപോലെ ഏറെ ട്വിസ്റ്റുകളിലൂടെ മുന്നോട്ടുപോയ ഒരു ക്രൈം ത്രില്ലറിന്റെ ആന്റിക്ലൈമാക്സ്.. അതേ അയാള്‍ ജനപ്രിയനായകന് മാത്രമായിരുന്നില്ല ഒരു വില്ലനെയൊളിപ്പിച്ച നല്ല നടന് കൂടിയായിരുന്നു
Advertisement