E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:33 PM IST

Facebook
Twitter
Google Plus
Youtube

ഓർമ്മയിൽ അങ്കിൾ വിന്നി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചുറുചുറുക്കോടെ പാടുന്ന അങ്കിൾ വിന്നിയുടെ ഈ ദൃശ്യങ്ങൾക്ക് ഒരു പതിറ്റാണ്ട് പഴക്കമുണ്ട് ഇന്ന് അങ്കിൾ വിന്നി ഒരു ഓർമ്മയാണ് അതുകൊണ്ട് ഈ ഗാനം ഓർമയുടെ അങ്ങേയറ്റമാകുന്നു .

ഈ ഫ്രെബ്രുവരിയിൽ തൊണ്ണൂറ്റിയാറാം വയസിൽ ഒരു ചരിത്രപുസ്തകത്തിലും കയ്യൊപ്പുചാർത്താതെ സംഗീതത്തിലലിഞ്ഞ് ഈ ലോകത്തിൽ നിന്ന് കാറ്റുപോലെ വീശിപ്പോയ വിന്നി ഡിസൂസയുടെ പാട്ടുകൾ മനസിലേക്ക് അടയാളപ്പെടുത്തുകയാണ് . കൊച്ചിയുടെ പാശ്ചാത്യ സംഗീത ചരിത്രത്തിൽ ഞങ്ങൾക്ക് കണ്ടെത്താനായ അവസാന കാണികളിൽ ഒരാളാണ്. പാശ്ചാത്യ സംഗീതത്തിലെ യോഡ് ലിങ് എന്ന പഴയ സംഗീത ശൈലി കൊച്ചിയുടെ സംഗീത ലോകത്തേക്ക് എത്തിച്ച വ്യക്തികൂടിയാണ് അങ്കിൾ വിന്നി 

ഈ തീരാനഗരത്തിന്റെ സിരകളിൽ ലഹരിപോലെ നുരയുന്ന പാശ്ചാത്യ സംഗീതത്തിന്റെ ചരിത്രം തിരഞ്ഞ ഒരു പഴയകാലത്തിലാണ് അങ്കിൾ വിന്നി വെളിപ്പെട്ടത് ഒൻപത് വർഷങ്ങൾക്ക് മുമ്പ് . പാശ്ചാത്യ സംഗീതത്തിലൂടെ കൊച്ചിയെ പ്രകമ്പനം കൊള്ളിച്ചവരെ തേടിയുള്ള യാത്രയാണ് അന്ന് അങ്കിൾ വിന്നിയിൽ അവസാനിച്ചത്.