E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 08:31 PM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്തുവേണമെന്നു ചോദിച്ചാൽ എനിക്ക് സ്വാതന്ദ്രം മതി എന്ന് പറയുന്ന ഒരാളായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള മുൻകൂട്ടി ക്രഫ്റ്റില്ലാതെ ബൗദ്ധികമായ സ്ഥാനം പതിച്ചുനൽകാതെ കഥക്കൊപ്പം ഒഴുകിപ്പോയ ഒരു എഴുത്തുകാരൻ . ജീവിതത്തിലും എഴുത്തിലും ഒരു പുഴപോലെ ഒഴുകുകയും കടലിൽ അവസാനിക്കാനും കൊതിക്കുകയും ചെയ്ത പുനത്തിൽ

alkoottathil-t

ആൾക്കൂട്ടത്തിൽ നിറയെ

ജീവിതത്തിന്റെ വലിയ ക്യാൻവാസിൽ നിന്ന് സംവിധായകൻ വിടവാങ്ങിയിരിക്കുന്നു , ഐ.വി ശശി ഇനി ഓർമ്മ ആദ്യമായി സംവിധാനം ചെയുന്ന സിനിമക്ക് ഉത്സവം എന്നാണ് അയാൾ പേരിട്ടത് പക്ഷെ സിനിമ ഉത്സവത്തിന്റെ കഥയായിരുന്നില്ല എന്നാൽ അത് ഒരു ഉത്സവത്തിന്റെ തുടക്കമായിരുന്നു ഐ വി ശശി എന്ന സംവിധായകന്റെ ചലച്ചിത്രോത്സവങ്ങളുടെ ആരംഭം

iv-sasi-pgm-t

സംവിധാനം ഐ.വി.ശശി

‌ചലച്ചിത്രജീവിതം അതിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്ന വേളയിലാണ് ഐ.വി.ശശി മനോരമ ന്യൂസിനോട് സംസാരിച്ചത്. കോഴിക്കോട് മഹാറാണിയില്‍ വച്ച്. ഒരു ദൃശ്യമാധ്യമത്തിന് ഐ.വി.ശശി നല്‍കിയ ആദ്യത്തെ ദൈര്‍ഘ്യമേറിയ അഭിമുഖം. പിന്നീട് ആരോടും ഇങ്ങനെ സംസാരിച്ചിട്ടുമില്ല. സംസാരിക്കാന്‍ അറിയാത്ത ആളെന്ന് പറഞ്ഞാണ് അദ്ദേഹം

keralacan-22-10-t

പ്രതീക്ഷയുടെ വെളിച്ചം പകർന്ന് കേരളാ ക്യാൻ

കേരളാ ക്യാൻ മൂന്നാം എഡിഷനിലേക്ക് സ്വാഗതം . ദൃശ്യ മാധ്യമ രംഗത്തിലെ സമാനതകളില്ലാത്ത സാമൂഹ്യ പ്രതിബദ്ധത പരുപാടി 2016 ജനുവരി 2ന് മനോരമ ന്യൂസ് തുടക്കമിട്ട കേരള ക്യാൻ. അർബുദമെന്ന മഹാ വിപത്തിനെതിരെ മലയാളി സമൂഹത്തിന് പ്രതീക്ഷയുടെ വെളിച്ചം പകർന്ന പരുപാടി . നമുക്കറിയാം നമ്മുടെ കുടുംബത്തിലൊരാൾക് അർബുദം

17nappuram_India-t

പതിനേഴിനപ്പുറം ഇന്ത്യ

ഇന്ത്യ കണ്ട സ്വപ്നത്തിന് മൂന്ന് മല്‍സരങ്ങളുടെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. കളിച്ച മൂന്നില്‍ ഒന്നില്‍ പോലും വിജയം നേടാനുമായില്ല. പക്ഷെ ഒരു കാര്യം പറയാതിരിക്കാനാവില്ല. ആതിഥേയരെന്ന ആനുകൂല്യത്തില്‍ ലോകവേദിയില്‍ വലിഞ്ഞു കയറിവര്‍ ഹൃദയം കവര്‍ന്നാണ് തിരിച്ചിറങ്ങിയത്. വിമര്‍ശിച്ചവര്‍ക്കു മുന്നിലേക്ക്

solar-dairy-t

സോളര്‍ ഡയറീ

ഈ കേട്ടത് സരിത നായരുടെ ഫോണ്‍ സംഭാഷണമാണ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉലച്ചത് ഈ ഫോണ്‍ കോളുകളാണ്. അതെ, സോളര്‍ കേസിന്റെ തുടക്കം ഇത്തരം തട്ടിപ്പുകളില്‍ നിന്നായിരുന്നു. അറിയാം അഞ്ചാണ്ടിലെത്തുന്ന സോളര്‍ കേസിന്റെ നാള്‍വഴികള്‍, സോളര്‍ ഡയറീസ്. സോളര്‍ കേസിനെ രണ്ടു

Soccer-17-t

സോക്കർ 17

ഒരു പന്ത് പതിയെ ഉരുണ്ട് വരുന്നുണ്ട്... ഒരു കുഞ്ഞുകാല്‍പന്ത്.. 8000 കീലോമീറ്ററിനപ്പുറം നിന്ന്.. അങ്ങ് ആസ്ഥാനമായ സൂറിച്ചില്‍ നിന്ന് ഫിഫ ഉരുട്ടി വിട്ടതാണ്... അതെ കാലുകൊണ്ടോടി ജയിച്ചിട്ടില്ലെങ്കിലും ആ കാല്‍പന്തിന് പുറകേ കണ്ണോടിച്ച് കണ്ണോടിച്ച് നടന്ന നൂറുകോടി നമ്മള്‍‌ക്ക് കരളിലേറ്റാന്‍

supersonic-air-crafts

ശബ്ദത്തെ തോല്‍പിക്കും കോണ്‍കോഡ് വിമാനങ്ങൾ തിരിച്ചു വരുന്നു..

ശബ്ദത്തിന്റെ ഇരട്ടിവേഗതയിൽ ചീറിപ്പാഞ്ഞ് ആകാശവീഥികൾ വാണിരുന്ന വേഗ രാജാക്കന്മാരാണ് സൂപ്പർസോണിക് കോൺകോർഡ് വിമാനങ്ങൾ. 1976ൽ ആരംഭിച്ച് ഇരുപത്തിയേഴ് വർഷം നീണ്ടുനിന്ന സർവീസ്. ഒടുവിൽ 2003ലാണ് പൂർണമായും അവസാനിപ്പിച്ചത്. എന്നാലിതാ വിരോചിതമായ വിടവാങ്ങലിനു ശേഷം വീണ്ടും തിരിച്ചുവരാനൊരുങ്ങുകയാണ് കോണ്‍കോഡ്

AP9_16_2017_000038B

'ദൈവം പ്രേരിപ്പിച്ചാല്‍ വീണ്ടും യെമനിലേക്ക് പോകും'

തടവറയിൽ നിന്ന് തന്റേതായി പുറത്ത് വന്ന വീഡിയോകളെക്കുറിച്ച് മനസ് തുറന്ന് ഫാദർ ടോം ഉഴുന്നാലിൽ. ആ വീഡിയോയിലെ വാചകങ്ങൾ തട്ടിക്കൊണ്ടു പോയവരുടെ തിരക്കഥയെന്ന് ഫാദർ ടോം ഉഴുന്നാലിൽ പ്രതികരിച്ചു. രാജ്യത്തേയും സർക്കാരിനേയും രൂക്ഷമായി വിമർശിക്കുന്ന ആ വീഡിയോയിലെ ഓരോ വാക്കും തട്ടിക്കൊണ്ട് പോയവര്‍ പറഞ്ഞ്

ashalatha334

പാട്ടിന്റെ വഴിയിൽ വീണ്ടും ആശാലത

ആശിച്ച പാട്ടുകളുമായി സംഗീതവഴികളിൽ വീണ്ടും ആശാലത. സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി പാടിയ മനോഹരമായൊരു പ്രണയഗാനവുമായാണ് എണ്‍പതുകളിലെ ആ സ്വരശുദ്ധി തിരിച്ചെത്തുന്നത്. മറക്കുവതെങ്ങനെ എന്ന ആല്‍ബത്തിന് മികച്ച പ്രതികരണം കിട്ടുന്നതിനിടെ ആശാലത സംസാരിക്കുന്നു, കടന്നു വന്ന വഴികളെക്കുറിച്ച്. 'നവവശ്യനാദം' എന്ന

vengara-discussion

വേങ്ങരയുടെ വികസനം മുതൽ ദേശീയരാഷ്ട്രീയം വരെ: സംവാദം

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ആവേശം വിളിച്ചറിയിച്ച് മനോരമ ന്യൂസിന്റെ വേങ്ങര പഞ്ചായത്ത് സംവാദം. ചർച്ചയിൽ പങ്കുചേരാൻ നൂറു കണക്കിന് വോട്ടർമാരാണ് എത്തിയത്. ഉരുളക്കുപ്പേരിയായി ചോദ്യങ്ങളും മറു ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം എത്തി. എൻ.ഷംസുദ്ദീൻ എം.എൽ.എക്കൊപ്പം മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിലെ എൽ.‍ഡി.എഫ്,

uncle-winny-26-9-17

ഓർമ്മയിൽ അങ്കിൾ വിന്നി

ചുറുചുറുക്കോടെ പാടുന്ന അങ്കിൾ വിന്നിയുടെ ഈ ദൃശ്യങ്ങൾക്ക് ഒരു പതിറ്റാണ്ട് പഴക്കമുണ്ട് ഇന്ന് അങ്കിൾ വിന്നി ഒരു ഓർമ്മയാണ് അതുകൊണ്ട് ഈ ഗാനം ഓർമയുടെ അങ്ങേയറ്റമാകുന്നു . ഈ ഫ്രെബ്രുവരിയിൽ തൊണ്ണൂറ്റിയാറാം വയസിൽ ഒരു ചരിത്രപുസ്തകത്തിലും കയ്യൊപ്പുചാർത്താതെ സംഗീതത്തിലലിഞ്ഞ് ഈ ലോകത്തിൽ നിന്ന് കാറ്റുപോലെ

vengara-election-576x432-2

വേങ്ങരയിൽ പ്രചാരണം കൊഴുക്കുന്നു

അടിേച്ചൽപ്പിച്ച തിരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്ന ആരോപണം ഇടതുമുന്നണി ഉന്നയിക്കുന്നത് പരാജയ ഭീതികൊണ്ടാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ.വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന സൂചനയാണ് പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ ഇസ്ലാമിക് കോളജിലാണ് വോട്ടുചോദിച്ച്

alzheimers-t

മറന്നുപോകരുത്

പുറത്ത് തോരാതെ പെയ്യുന്ന മഴ കേണൽ നരേന്ദ്രൻ നായരുടെ ഓർമകളിൽ നിറയെ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ . അതിർത്തിയിൽ അടുത്തകാലത്ത് വരെ ഉണർന്നിരുന്നു മനസിന്ന് മറവിയുടെ ഇരുട്ടിലാണ് , ഒരു ദിവസം ഓഫീസിലെ കസേരക്കുപകരം നിലത്തിരുന്നപ്പോഴാണ് സഹപ്രവർത്തകർ നരേന്ദ്രൻ നായരുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്.

vengarapooram-t

വേങ്ങര ഉപതിരഞ്ഞെടുപ്പ്; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് സ്ഥാനാർഥികൾ

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിയ്ക്കുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ച് യു.ഡി.എഫ് സ്ഥാനര്‍ഥി കെ.എന്‍.എ ഖാദര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്രികാസമര്‍പ്പണത്തോടെ വന്‍വിജയം മുന്നില്‍ക്കണ്ടുള്ള ശക്തമായ പ്രചാരണത്തിനും യു.ഡി.എഫ് പാളയം തുടക്കംകുറിച്ചു 2016ൽ 38,057 വോട്ടുകളായിരുന്നു

sadvachanam-sadguru

സദ്‌വചനം

റാലി ഫോർ റിവേഴ്‌സ്.. നദികൾക്കായി ഒത്തുചേരുക എന്ന സന്ദേശവുമായി ആത്മീയ ആചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിൽ പുതിയ ജനകീയ പ്രസ്ഥാനം രൂപംകൊള്ളുകയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനെ കുറിച്ച് സംസാരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തു എത്തിച്ചേർന്നത്. നദികളുടെ ഇന്നത്തെ

manorama-badminton

ഷട്ടിൽ ലോകം കൊച്ചിയിൽ

ബാഡ്മിന്റൻ ലോകം കൊച്ചിയിൽ എത്തി കഴിഞ്ഞു. മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കമാണ് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായത്. ഇനി ഏഴു ദിവസം ലോകത്തെ സൂപ്പർതാരങ്ങളുടെ മിന്നുന്ന പോരാട്ടങ്ങൾക്കാകും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കോർഡുകൾ സാക്ഷ്യം

mammootty-mozhiyattam

മമ്മൂട്ടി മൊഴിയാട്ടം

മലയാളം ഒന്നേയുള്ളു പക്ഷെ മൊഴികളിൽ പല മലയാളമുണ്ട്, മമ്മൂട്ടിയും ഒന്നേയുള്ളു പക്ഷെ ഭാവങ്ങളിൽ ശബ്ദങ്ങളിൽ പല മമ്മൂട്ടിയെ മലയാളി അനുഭവിക്കുന്നു. ഭാഷയെയും ശബ്ദത്തെയും ശരീരത്തെയും അഭിനയത്തിന്റെ ഉപകരണവും ഉപായവുമാക്കിയ മമ്മൂട്ടി അനുഭവത്തിലേക്ക് ഭാവോജ്വലങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി ജീവിതത്തിന്റെ അകം

bhavanayalla-sathyam

നായികയ്ക്ക് മലയാള സിനിമയിൽ രണ്ടാംസ്ഥാനം, പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഭാവന

മലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നുപറച്ചില്‍ . അച്ഛന്‍റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന പ്രതികരിച്ചു. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക്

niIlapad-alphonse-kannanthanam-1 (2)

'ഞാൻ ബീഫ് കഴിക്കാറില്ല; വിദേശികൾ ഇന്ത്യയിൽ വരുന്നത് ബീഫ് കഴിക്കാനല്ല'

ഇന്ത്യയിലേക്കുവരുന്ന വിദേശികള്‍ക്ക് ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍ നിന്ന് കഴിച്ചിട്ടുവരണമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ചോദ്യം ഉന്നയിച്ചവർക്ക് ഭാഷാപ്രാവീണ്യം കുറവായതിനാൽ സംഭവിച്ച പിഴവാണ് വിവാദ പ്രസ്താവനയെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഞാൻ