റാലി ഫോർ റിവേഴ്സ്.. നദികൾക്കായി ഒത്തുചേരുക എന്ന സന്ദേശവുമായി ആത്മീയ ആചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിൽ പുതിയ ജനകീയ പ്രസ്ഥാനം രൂപംകൊള്ളുകയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനെ കുറിച്ച് സംസാരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തു എത്തിച്ചേർന്നത്. നദികളുടെ ഇന്നത്തെ സ്ഥിതിയെകുറിച്ച് മാത്രമല്ല രാജ്യത്തിൻറെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചും മതത്തെയും ദേശീയതയെയും കുറിച്ചും അദ്ദേഹം മനസുതുറക്കുന്നു
Advertisement