E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:47 AM IST

Facebook
Twitter
Google Plus
Youtube

എഴുത്തിൽ വല്യബ്ദുള്ള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്തുവേണമെന്നു ചോദിച്ചാൽ എനിക്ക് സ്വാതന്ദ്രം മതി എന്ന് പറയുന്ന ഒരാളായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള മുൻകൂട്ടി ക്രഫ്റ്റില്ലാതെ ബൗദ്ധികമായ സ്ഥാനം പതിച്ചുനൽകാതെ കഥക്കൊപ്പം ഒഴുകിപ്പോയ ഒരു എഴുത്തുകാരൻ . ജീവിതത്തിലും എഴുത്തിലും ഒരു പുഴപോലെ ഒഴുകുകയും കടലിൽ അവസാനിക്കാനും കൊതിക്കുകയും ചെയ്ത പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമ്മക്ക് മുമ്പിൽ ബാഷ്പാഞ്ജലി . അദ്ദേഹത്തിന്റെ കഥയെയും ജീവിതത്തെയും കുറിച്ചുള്ള പ്രിത്യേക പരുപാടി ‘എഴുത്തിൽ വല്യബ്ദുള്ള’