ഇന്ത്യ കണ്ട സ്വപ്നത്തിന് മൂന്ന് മല്‍സരങ്ങളുടെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. കളിച്ച മൂന്നില്‍ ഒന്നില്‍ പോലും വിജയം നേടാനുമായില്ല. പക്ഷെ ഒരു കാര്യം പറയാതിരിക്കാനാവില്ല. ആതിഥേയരെന്ന ആനുകൂല്യത്തില്‍ ലോകവേദിയില്‍ വലിഞ്ഞു കയറിവര്‍ ഹൃദയം കവര്‍ന്നാണ് തിരിച്ചിറങ്ങിയത്. വിമര്‍ശിച്ചവര്‍ക്കു മുന്നിലേക്ക് ചില മിന്നലാട്ടങ്ങള്‍ തൊടുത്തുവിട്ടു നമ്മുടെ കൗമാരപ്പട. ലോകകപ്പിനപ്പുറം പ്രതീക്ഷകളെന്ത്.? ഇന്ത്യയുടെ പ്രകടനങ്ങള്‍ പറയുന്നതെന്ത്.? പതിനേഴിനപ്പുറം ഇന്ത്യ.
Advertisement