തീവണ്ടിയുടെ ചൂളംവിളിക്കുള്ള വയനാടിന്റെ കാത്തിരിപ്പിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് . നിലമ്പുർ നഞ്ചങ്കോട് റയിൽ പാതക്ക് ഡി പി ആർ തയ്യാറാക്കുന്ന ദൗത്യത്തിൽ നിന്നും ഇ ശ്രീധരനും ഡി എം ആർ സി യും പിന്മാറിക്കഴിഞ്ഞു , നാട്ടുകൂട്ടം ചർച്ചചെയ്യുന്നു , നിലമ്പുർ നഞ്ചങ്കോട് പാതയുടെ ഭാവിയെന്താണ് ? വയനാടിന്റെ റെയിൽവേ സ്വപ്നങ്ങൾക്ക് തുരങ്കംവെക്കുന്നത് ആരാണ് ? ചർച്ചയിൽ പങ്കെടുക്കുന്നത് അഡ്വ. ടി എം റഷീദ് , കെ ഇ വിനയൻ , സുരേഷ് താളൂർ , സജി ഷങ്കർ എന്നിവരാണ് .
Advertisement