E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in Special Programs

പച്ചകുത്തിലെ ബിസിനസ് പച്ചപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പച്ചകുത്തിന് നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുണ്ടായിരുന്നു , മതപരമായ ചിഹ്നങ്ങൾ പച്ചകുത്തിയിരുന്ന ആ കാലം ഏറെ പിന്നിട്ടു . ഇന്നിപ്പോൾ പച്ചകുത്ത് എന്നുപറഞ്ഞാൽ ഫാഷന്റെ ഭാഗം മാത്രമല്ല വളരുന്ന ഒരു ബിസിനസ് മേഖലകൂടെ ആണ്  , വിദേശങ്ങളിൽ പലരും ലക്ഷങ്ങൾ കൊയ്യുന്ന ഒരു ബിസിനസ് മേഖല ടാറ്റു അഥവാ പച്ചകുത്ത്. ചിലയിടത്തു ആചാരത്തിന്റെ ഭാഗമോ മതപരമായോ ആരെങ്കിലും കാണുമ്പോളാണ് ഒരു ലൈഫ് സ്റ്റൈൽ ബിസിനസ്സായി പല രാജ്യങ്ങളിലും ഈ മേഖല തഴച്ചുവളരുന്നത് . ഇന്ത്യയിൽ അത്ര കണ്ട് വിപുലമല്ലാത്തതു കൊണ്ടുതന്നെ ടാറ്റുവുമായി ബന്ധപെട്ട് പുതിയ ബിസിനസ് സാധ്യതകൾ ഒട്ടനവധി മുളച്ചു പൊന്തുന്നുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :