ഫുട്ബാലെ

റഷ്യയുടെ കായിക വര്‍ത്തമാനങ്ങളിലേക്ക് കടക്കുകയാണ്. ലോകപോരാട്ടത്തിനായി ടീമുകള്‍ കൂടുതലായി എത്തിത്തുടങ്ങി. സന്നാഹ മല്‍സരങ്ങള്‍ തകൃതിയായി നടക്കുന്നു. ഒരുക്കങ്ങള്‍ അങ്ങനെ പുരോഗമിക്കുന്നു. കിക്കോഫിന് ഇനി രണ്ടുനാള്‍ കൂടി മാത്രം. ലോകകപ്പ് പ്രത്യേക പരിപാടി ഫുട്ബാലെ.