ഐപിഎല്‍ പ്ലേ ഒാഫില്‍ സ്ഥാനം ഉറപ്പിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങള്‍ ആഘോഷത്തിലാണ് . കരയില്‍ നിന്ന് മാറി വെള്ളത്തിനടിയിലും തുടരുകയാണ് ടീമിന്റെ ആഘോഷം . സണ്‍റൈസേഴ്സ് ടീം തന്നെയാണ് പൂളിൽ നീന്തിത്തുടിയ്ക്കുന്ന വിഡിയോ പുറത്തു വിട്ടത്.