ഡിവൈഎഫ്ഐ അമ്മയ്ക്കൊപ്പം; സംഘടനയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട: റഹീം

കുഞ്ഞിനെ തിരികെ കിട്ടണമെന്ന അനുപമയുടെ നിലപാടിനൊപ്പമാണ് ഡി.വൈ.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹിം. നിയമപ്രശ്നമായതിനാല്‍ നിയമപരമായി പരിഹരിക്കപ്പെടണം. വിഷയത്തില്‍ എല്ലാം നിയമപരമായാണ് ചെയ്തത് എന്നാണ് ഷിജുഖാന്‍ സംഘടനയോട് പറഞ്ഞിരിക്കുന്നത്. ഇത് രാഷ്ട്രീയവിഷയമല്ലെന്നും സംഘടനയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും എ.എ.റഹീം തിരുവനന്തപുരത്ത് പറഞ്ഞു. വിഡിയോ കാണാം: